ലക്ഷംദീപ സമര്‍പ്പണം

Posted on: 23 Dec 2012ശ്രീകണ്ഠപുരം: കാഞ്ഞിലേരി മഹാവിഷ്ണു (പഴയടത്തപ്പന്‍) ക്ഷേത്രത്തില്‍ ലക്ഷംദീപ സമര്‍പ്പണം 25ന് നടക്കും. 25 രാവിലെ തന്ത്രി ഇടവലത്ത് പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം. ഉച്ചയ്ക്ക് അന്നദാനം. വൈകീട്ട് ആറിന് ലക്ഷം ദീപ സമര്‍പ്പണവും തുടര്‍ന്ന് നിറമാലയും നടക്കും.

More News from Kannur