കേബിളുകള്‍ നശിപ്പിച്ചു

Posted on: 23 Dec 2012ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്തെ സ്റ്റാര്‍ബേര്‍ഡ് ചാനലിന്റെ കേബിളുകള്‍ പരിപ്പായി, കക്കറക്കുന്ന്, കമ്യൂണിറ്റിഹാള്‍ റോഡ് എന്നിവിടങ്ങളില്‍ നശിപ്പിക്കപ്പെട്ടു. ഉടമ ജയകൃഷ്ണ ബാബു പോലീസില്‍ പരാതി നല്‍കി. ശ്രീകണ്ഠപുരം പ്രസ് ഫോറം സംഭവത്തില്‍ പ്രതിഷേധിച്ചു.

More News from Kannur