സാംസ്‌കാരികസദസ്സ് സംഘടിപ്പിച്ചു

Posted on: 23 Dec 2012ശ്രീകണ്ഠപുരം: പുരോഗമന കലാസാഹിത്യസംഘം മലപ്പട്ടം യൂണിറ്റ് സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.ഗോവിന്ദന്‍ അധ്യക്ഷനായി. സംഘം കവിതകളുടെ പ്രകാശനം എ.കെ.നമ്പ്യാര്‍ നിര്‍വഹിച്ചു. പി.വി.ഗോപിനാഥ് പുസ്തകം ഏറ്റുവാങ്ങി. നാരായണന്‍ കാവുമ്പായി പുസ്തകം പരിചയപ്പെടുത്തി. എം.എം.സജിത്ത്, കെ.നാരായണന്‍, പി.പുഷ്പജന്‍, വി.പി.വത്സരാജന്‍, കെ.നാരായണന്‍, കെ.കെ.ഗോപാലന്‍, കെ.എം.പാര്‍വതി, കെ.സി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More News from Kannur