അരയാല ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗവത സപ്താഹം

Posted on: 23 Dec 2012



കല്യാശ്ശേരി:അരയാല ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഡിസംബര്‍ 28ന് തുടങ്ങും. വൈകിട്ട് 4ന് മാങ്ങാട് കാക്കാംകോവില്‍ ശിവക്ഷേത്ര സന്നിധിയില്‍നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും. 5ന് മാങ്ങാട് കൃഷ്ണപിള്ള നഗറിന് സമീപത്ത് നിന്ന് യജ്ഞാചാര്യരെ ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി കാട്ടുമാടം ഇല്ലത്ത് ഈശാനന്‍ നമ്പൂതിരി സപ്താഹം ഉദ്ഘാടനം ചെയ്യും.

More News from Kannur