പെരുമ്പുഴയച്ഛന്‍ ക്ഷേത്ര കളിയാട്ടം

Posted on: 23 Dec 2012



കല്യാശ്ശേരി:കല്യാശ്ശേരി ഗവ. ഹൈസ്‌കൂളിന് സമീപത്തെ പെരുമ്പുഴയച്ഛന്‍ ക്ഷേത്ര കളിയാട്ടം 24, 25 തീയതികളില്‍ നടത്തും. 24ന് വൈകിട്ട് 6ന് വിശേഷാല്‍പൂജകളും രാത്രി 9ന് ചെറിയതോറ്റവും നടത്തും. 25ന് പുലര്‍ച്ചെ 2ന് കൊടിയിലത്തോറ്റവും 5ന് പെരുമ്പുഴയച്ഛന്‍ തെയ്യത്തിന്റെ പുറപ്പാടും ഉണ്ടാകും.

More News from Kannur