കരിപ്പാല്‍ നാഗം ആയില്യം ഉത്സവം

Posted on: 23 Dec 2012പെരുമ്പടവ്:കരിപ്പാല്‍ നാഗത്തിലെ ആയില്യം ഉത്സവം ഡിസംബര്‍ 31, ജനവരി 1, 2 തീയതികളില്‍ ആഘോഷിക്കും.

ആഘോഷത്തിന് മുന്നോടിയായി ഡിസംബര്‍ 29ന് വൈകിട്ട് നാലിന് കോലാര്‍ത്തൊട്ടി മുത്തപ്പന്‍ പൊടിക്കളത്തുനിന്നും സോമേശ്വരി ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. എല്ലാദിവസവും രാത്രി 11ന് നാഗരാജാവ്, നാഗേനിയമ്മ തോറ്റവും തുടര്‍ന്ന് പുറപ്പാടും ഉണ്ടാവും.

ഡിസംബര്‍ 31ന് വൈകിട്ട് നാലിന് പ്രഭാഷണം, 7.30ന് നാടകം' കോതാമൂരി'.

More News from Kannur