നെഹ്രു സ്റ്റഡിസെന്റര്‍ വാര്‍ഷികാഘോഷം

Posted on: 23 Dec 2012



പയ്യന്നൂര്‍: നെഹ്രു സ്റ്റഡിസെന്റര്‍ ആറാം വാര്‍ഷികാഘോഷം. കെ.എന്‍.കണ്ണോത്തിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസ് ആര്‍.ബസന്ത് ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാലവേദി സംസ്ഥാന ചെയര്‍മാന്‍ ജി.വി.ഹരി നെഹ്രു അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കെ.രഘുനാഥന്‍, എ.ബാലകൃഷ്ണന്‍ നായര്‍, അഡ്വ. വി.കെ.രവീന്ദ്രന്‍, അഡ്വ. കെ.കെ.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എ.വി.ലത്തീഫ് സ്വാഗതം പറഞ്ഞു.

More News from Kannur