എന്‍.എസ്.എസ്. ക്യാമ്പ്

Posted on: 23 Dec 2012പയ്യന്നൂര്‍: കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. സപ്തദിന സ്‌പെഷല്‍ ക്യാമ്പ് 23 മുതല്‍ 29 വരെ പയ്യന്നൂര്‍ തെരു മമ്പലം സുരഭി നഗറില്‍ നടക്കും.

More News from Kannur