എസ്.എസ്.എല്‍.സി. ബാച്ച് കുടുംബസംഗമം

Posted on: 23 Dec 2012കരിവെള്ളൂര്‍: എ.വി.സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1979 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കുടുംബസംഗമം ഡിസംബര്‍ 25ന് രാവിലെ ഒമ്പതിന് ഓണക്കുന്ന് ധന്യ ഓഡിറ്റോറിയത്തില്‍ നടക്കും. ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.

More News from Kannur