കളിയാട്ടം

Posted on: 23 Dec 2012കരിവെള്ളൂര്‍: വടക്കുമ്പാട് കൊടക്കല്‍ കോയിത്തിടില്‍ ഭഗവതിക്ഷേത്രം കളിയാട്ടം ഡിസംബര്‍ 25, 26 തീയതികളില്‍ നടക്കും. വേട്ടക്കൊരുമകന്‍, ഊര്‍പ്പഴശ്ശി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, തിരുവര്‍കാട്ട് ഭഗവതി, മടയില്‍ ചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

More News from Kannur