മണ്ഡലവിളക്ക് ആഘോഷം

Posted on: 23 Dec 2012പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കര അയ്യപ്പഭജനമന്ദിരത്തില്‍ മണ്ഡലവിളക്ക് ആഘോഷം 26ന് നടക്കും. വൈകിട്ട് സമൂഹശരണമന്ത്രാര്‍ച്ചന, 7.30ന് മണ്ഡലപൂജ.

More News from Kannur