വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം

Posted on: 23 Dec 2012വിവേകാനന്ദ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പുന്നാട്, നെഹ്രു യുവകേന്ദ്ര, കേന്ദ്രയുവജന ക്ഷേമ വകുപ്പ്, ശ്രീ രാമകൃഷ്ണ മഠം ആന്‍ഡ് മിഷന്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി വാര്‍ഷികാഘോഷങ്ങള്‍ ഞായറാഴ്ച തുടങ്ങും. രാവിലെ 9ന് നടക്കുന്ന യുവജന ക്യാമ്പ് പ്രൊഫ. കൂമുള്ളി ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. ഒരു മാസത്തെ ആഘോഷ പരിപാടികള്‍ ജനവരി 19ന് സമാപിക്കും.

More News from Kannur