താരീഫ് പുനര്‍നിര്‍ണയത്തീയതി നീട്ടി

Posted on: 23 Dec 2012ഇരിട്ടി:കെ.എസ്.ഇ.ബി. ഉപഭോക്താക്കള്‍ക്ക് താരീഫ് പുനര്‍നിര്‍ണയിക്കുന്ന സമയ പരിധി ജനവരി 31വരെ നീട്ടി.

ഇരിട്ടി ഡിവിഷന്റെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താം.

More News from Kannur