ആധാര്‍ എന്റോള്‍മെന്റ്

Posted on: 23 Dec 2012ഇരിട്ടി:ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ തിങ്കളാഴ്ച ആധാര്‍ എന്റോള്‍മെന്റ് നടക്കും. തിരിച്ചറിയല്‍രേഖ സഹിതം കേന്ദ്രത്തില്‍ എത്തിയാല്‍ എന്റോള്‍ ചെയ്യാം.

More News from Kannur