പിറന്നാള്‍ ആഘോഷം പൊതുപരിപാടിയല്ല

Posted on: 23 Dec 2012കണ്ണൂര്‍: ഞായറാഴ്ച നടക്കുന്ന പി.വി.കെ.നമ്പ്യാരുടെ എണ്‍പതാം പിറന്നാള്‍ ആഘോഷം പൊതുപരിപാടിയല്ലെന്നും ക്ഷണിക്കപ്പെട്ടവര്‍ക്കായുള്ള സ്വകാര്യ ചടങ്ങ് മാത്രമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

More News from Kannur