വോളിബോള്‍ ടൂര്‍ണമെന്റ്

Posted on: 23 Dec 2012കോളയാട്: പ്രോഗ്രസീവ് യൂത്ത് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 26മുതല്‍ 31വരെ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തും. കോളയാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ മുന്‍ ഇന്റര്‍ നാഷണല്‍ താരം സി.ആര്‍.പി.ജോസ് ഉദ്ഘാടനം ചെയ്യും.

More News from Kannur