ഇ.സി.എച്ച്.എസ്. പോളിക്ലിനിക് ഞായറാഴ്ചകളിലും തുറക്കും

Posted on: 23 Dec 2012ഇരിട്ടി: വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുംവേണ്ട ചികിത്സാസൗകര്യാര്‍ഥം ഇരിട്ടി കോളിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇ.സി.എച്ച്.എസ്. പോളിക്ലിനിക്ക് ഇനിമുതല്‍ ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കും.

More News from Kannur