വിള ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിക്കല്‍ ഇന്ന്

Posted on: 23 Dec 2012ഇരിട്ടി: കല്യാട് കൃഷിഭവനില്‍ കശുമാവ് കൃഷിവിള ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിക്കല്‍ ഞായറാഴ്ച രാവിലെ 11 മണിമുതല്‍ നടക്കും. കര്‍ഷകര്‍ ബാങ്ക് പാസ്ബുക്ക്, നികുതി രസിത് എന്നിവ ഹാജരാക്കണം.

More News from Kannur