എ.കെ.ജി.സ്മാരകമന്ദിരം ഉദ്ഘാടനം ഇന്ന്

Posted on: 23 Dec 2012മാലൂര്‍: വെള്ളിലോട് എ.കെ.ജി.സ്മാരകമന്ദിരം 23ന് വൈകിട്ട് നാലിന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

More News from Kannur