സ്വര്‍ണപ്രശ്‌നചിന്ത

Posted on: 23 Dec 2012കൂത്തുപറമ്പ്: നീര്‍വേലി തട്ടുപറമ്പ് ഗുരുനാഥക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നചിന്ത 24, 25, 26 തീയതികളില്‍ നടക്കും. എം.പി.ഗിരീഷ് മാസ്റ്റര്‍ കാടാച്ചിറ, സി.പ്രകാശന്‍ വാരം, എന്നിവര്‍ നേതൃത്വം വഹിക്കും.

More News from Kannur