പട്ടാന്നൂര്‍ മഹാവിഷ്ണുക്ഷേത്രോത്സവം നാളെ തുടങ്ങും

Posted on: 23 Dec 2012



ഇരിക്കൂര്‍: പട്ടാന്നൂര്‍-കൊളപ്പ മഹാവിഷ്ണുക്ഷേത്രത്തില്‍ 24, 25 തീയതികളിലായി ഉത്സവം നടക്കും. 24ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര കൊളപ്പ മുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍നിന്ന് തുടങ്ങും.

പ്രധാന ഉത്സവദിനമായ 25ന് വിശേഷാല്‍ പൂജകള്‍, മഹാഗണപതി ഹോമം, നിറമാല, ചുറ്റുവിളക്ക്, തിരുനൃത്തം, എന്നിവ ഉണ്ടാകും. ജയചന്ദ്ര വാര്യര്‍ കല്ലൂര്‍ ആധ്യാത്മിക പ്രഭാഷണം നയിക്കും. രണ്ടുനേരവും അന്നദാനമുണ്ടാവും.

More News from Kannur