കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഫണ്ട് അലോട്ട്‌മെന്റ് വിതരണം

Posted on: 23 Dec 2012കണ്ണൂര്‍: ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് അലോട്ട്‌മെന്റുകള്‍ ജില്ലാ ലേബര്‍ ഓഫിസില്‍നിന്ന് 24ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ വിതരണം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് നഗരസഭാ സെക്രട്ടറിമാര്‍ അലോട്ട്‌മെന്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

More News from Kannur