സാംസ്‌കാരിക സഞ്ചാരം ഇന്ന് ജില്ലയില്‍

Posted on: 23 Dec 2012കണ്ണൂര്‍: തനിമ സാംസ്‌കാരിക വേദിയുടെ സാംസ്‌കാരിക സഞ്ചാരം ഞായറാഴ്ച ജില്ലയില്‍ പര്യടനം നടത്തും. വൈകിട്ട് 6ന് പയ്യന്നൂര്‍ പാര്‍ക്കില്‍ സ്വീകരണം നല്കും. തിങ്കളാഴ്ച രാവിലെ 9.30ന് തളിപ്പറമ്പ് സര്‍ഗവേദി വ്യാപാര ഭവനില്‍ സ്വീകരണം നല്കും. വൈകിട്ട് 4ന് വളപട്ടണം സ്റ്റേഡിയം പരിസരം, 6ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ എന്നിവിടങ്ങളിലും സ്വീകരണം നല്കും. ചൊവ്വാഴ്ച രാവിലെ അറക്കല്‍, 11 മണിക്ക് തലശ്ശേരി മാളിയേക്കല്‍ മുറ്റം എന്നിവിടങ്ങളിലും സ്വീകരണം ഉണ്ടാകും.

More News from Kannur