ഗ്രാമവികസന മന്ത്രി ഇന്ന് ജില്ലയില്‍

Posted on: 23 Dec 2012കണ്ണൂര്‍: ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് 23ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 6.30ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തുന്ന മന്ത്രി 9.30ന് പയ്യാവൂര്‍, 11ന് തളിപ്പറമ്പ് എന്നിവിടങ്ങളിലെ ചടങ്ങില്‍ പങ്കെടുത്തശേഷം കാഞ്ഞങ്ങാട്ടേക്ക് പോകും. വൈകുന്നേരം 5 മണിക്ക് മന്ത്രി കണ്ണപുരത്ത് പൂരക്കളി അക്കാദമിയുടെ പരിപാടിയിലും 5.30നും 6.30നും പാപ്പിനിശ്ശേരിയിലെ രണ്ടു ചടങ്ങുകളിലും 8ന് ധര്‍മടം കാര്‍ണിവലിലും പങ്കെടുക്കും.

More News from Kannur