ജില്ലാ സംഘശിക്ഷാവര്‍ഗ് തുടങ്ങി

Posted on: 23 Dec 2012ഇരിട്ടി: ആര്‍.എസ്.എസ്. ജില്ലാ സംഘശിക്ഷാ വര്‍ഗ് പുന്നാട് ഗീതാഗ്രാമം നിവേദിത വിദ്യാലയത്തില്‍ തുടങ്ങി. ഒമ്പത് ദിവസത്തെ പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 500 പേര്‍ പങ്കെടുക്കും. 30ന് പഥസഞ്ചലനത്തോടെ സമാപിക്കും.

More News from Kannur