ആക്‌സിസ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇന്‍ഷുറന്‍സ് തുക കൈമാറി

Posted on: 23 Dec 2012കണ്ണൂര്‍ ആക്‌സിസ് ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡിനുള്ള അപകടമരണ ഇന്‍ഷുറന്‍സ് തുകയായ രണ്ടുലക്ഷം രൂപ കണ്ണപുരത്തെ മിലിട്ടറി ട്രെയിനിയായിരുന്ന ലിധിന്റെ കുടുംബത്തിന് കൈമാറി.

പാലക്കാട്ട് തീവണ്ടിയപകടത്തിലാണ് ലിധിന്‍ മരിച്ചത്. ആക്‌സിസ് ബാങ്കിന്റെ എല്ലാ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പരമാവധി അഞ്ചുലക്ഷം രൂപവരെ ലഭ്യമാണ്.

More News from Kannur