ക്രിസ്മസ് ആഘോഷിച്ചു

Posted on: 23 Dec 2012



കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.സി.ശ്രീജ അധ്യക്ഷത വഹിച്ചു. ബി.പി.റൗഫ്, ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. സുനില്‍ പെരുമാനൂര്‍, സിസ്റ്റര്‍ ലിബിയ, സിസ്റ്റര്‍ ട്രീസ, യു.പി.അബ്രഹാം, ഷാന്റി എന്നിവര്‍ സംസാരിച്ചു.

More News from Kannur