അധ്യാപക ഒഴിവ്

Posted on: 04 Feb 2012



മണക്കടവ്: ശ്രീപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി. വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ഏഴിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍.

More News from Kannur