ജെ.ആര്‍.സി. സംഗമം

Posted on: 04 Feb 2012



ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്ത്തല ജെ.ആര്‍.സി.സംഗമം എട്ടിന് രാവിലെ ഒമ്പതിന് ചപ്പാരപ്പടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

More News from Kannur