മിലാദ് മീറ്റ്

Posted on: 04 Feb 2012



പെരുമ്പടവ്: സമസ്തയുടെ 85-ാം വാര്‍ഷിക പ്രചാരണാര്‍ഥം മിലാദ് മീറ്റും പ്രചാരണ സമ്മേളനവും അഞ്ചിന് പെരുമ്പടവ് ബദരിയ്യ നഗറില്‍ നടക്കും.

More News from Kannur