മാറ്റിവെച്ചു

Posted on: 04 Feb 2012



പെരിങ്ങോം:അഞ്ചിന് നടക്കേണ്ട പെരിങ്ങോം ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡ് ഗ്രാമസഭ നബിദിനമായതിനാല്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

More News from Kannur