വടവന്തൂര്‍ ശ്രീനാരായണപുരം ക്ഷേത്രം കളഭം ഉത്സവം
Posted on: 04 Feb 2012
പെരിങ്ങോം:വടവന്തൂര്‍ ശ്രീനാരായണപുരം ക്ഷേത്രം കളഭോത്സവം തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ 6ന് നടക്കും. 2ന് അക്ഷരശ്ലോസദസ്സ്. 4ന് തായമ്പക. 5ന് തിടമ്പ്‌നൃത്തം. 7ന് തിരുവത്താഴപൂജ.