സര്‍വൈശ്വര്യ വിളക്കുപൂജ

Posted on: 04 Feb 2012



കരിവെള്ളൂര്‍: കരിവെള്ളൂര്‍ മഹാശിവക്ഷേത്ര ഭാഗവത സപ്താഹയജ്ഞത്തിന്റെ ആറാം ദിവസമായ വ്യാഴാഴ്ച ക്ഷേത്രത്തില്‍ സര്‍വൈശ്വര്യ വിളക്കുപൂജ നടന്നു. യജ്ഞാചാര്യന്‍ കാനപ്രം ഈശരന്‍ നമ്പൂതിരി മുഖ്യകാര്‍ിമകത്വം വഹിച്ചു.

More News from Kannur