ക്ഷേത്രവാര്‍ത്തകള്‍ തിരുവപ്പന ഉത്സവം

Posted on: 04 Feb 2012



കുഞ്ഞിമംഗലം:ആണ്ടാംകൊവ്വല്‍ മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന ഉത്സവം 19, 20 തീയതികളില്‍ നടക്കും. 19ന് രാവിലെ അഞ്ചിന് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി വടക്കേടത്ത് പാലക്കീഴില്ലത്ത് ഈശ്വരവാധ്യാന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍. രാത്രി എട്ടിന് അന്നദാനം. 9.30ന് മാക്കവും മക്കളും വില്‍കലാമേള. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് തിരുവപ്പന.

More News from Kannur