ഗതാഗത നിയന്ത്രണം

Posted on: 04 Feb 2012



കണ്ണൂര്‍: വളക്കൈ- ചുഴലി- ചെമ്പന്‍തൊട്ടി റോഡില്‍ പയറ്റിയാല്‍ എന്ന സ്ഥലത്തെ അപകടാവസ്ഥയിലുള്ള കള്‍വര്‍ട്ട് പുതുക്കി പ്പണിയുന്നതിനാല്‍ ഈ റോഡില്‍ 4മുതല്‍ 2 മാസം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി

More News from Kannur