സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Posted on: 04 Feb 2012



പെരിങ്ങോം: കാങ്കോല്‍ കലയും പയ്യന്നൂര്‍ സ്‌പെഷാലിറ്റി പോളിക്ലിനിക്കും കാങ്കോലില്‍ 19ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഫോണ്‍: 9961533766, 9744732494, 9447648077.

More News from Kannur