സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം യോഗം
Posted on: 04 Feb 2012
കരിക്കോട്ടക്കരി:സീനിയര്‍ സിറ്റിസണ്‍സ്‌ഫോറത്തിന്റെ നേതൃത്വത്തില്‍ കരിക്കോട്ടക്കരിയില്‍നടന്ന പൊതുസമ്മേളനം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അബ്രഹാം വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.സി.ചന്ദ്രന്‍, കെ.എം.അബ്രഹാം, പി.ജി.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.