തൈപ്പൂയ്യ ഉത്സവത്തിന് കൊടിയേറി

Posted on: 04 Feb 2012



കണിച്ചാര്‍: കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാവാര്‍ഷികത്തിനും തൈപ്പൂയ്യ ഉത്സവത്തിനും കൊടിയേറി. വെള്ളിയാഴ്ച കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. അത്താഴപൂജക്കുശേഷം നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. ശനിയാഴ്ച രാത്രി 8മണിമുതല്‍ ഭക്തിഗാനമേള, ഞായറാഴ്ച ആദ്ധ്യാത്മിക പ്രഭാഷണവും സാംസ്‌കാരിക സമ്മേളനവും നടക്കും.

More News from Kannur