ആംബുലന്‍സ് സമര്‍പ്പണം ഇന്ന്

Posted on: 04 Feb 2012



കേളകം: സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മള്‍ട്ടി ഫെസിലിറ്റി ആംബുലന്‍സ് സമര്‍പ്പണം ശനിയാഴ്ച 10.30ന് കൊട്ടിയൂരില്‍ നടക്കും. സാന്ത്വനത്തിന്റെ സഹായധന വിതരണവും ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കലും നടക്കും. 10.30ന് സൗപര്‍ണിക ഓഡിറ്റോറിയത്തിലാണ് പരിപാടി.

More News from Kannur