എം.രഘൂത്തമന്‍ പ്രസിഡന്റ്

Posted on: 04 Feb 2012



നായാട്ടുപാറ: വ്യാപാരി വ്യവസായി സമിതി നായാട്ടുപാറ യൂണിറ്റ് ഭാരവാഹികളായി എം.രഘൂത്തമന്‍ (പ്രസി), പി.കെ.വിജയന്‍ (വൈ. പ്രസി.), എം.അരവിന്ദന്‍ (ജോ. സെക്ര.), കെ.പദ്മനാഭന്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

More News from Kannur