ലളിതാസഹസ്രനാമ സമൂഹാര്‍ച്ചന 7ന്

Posted on: 04 Feb 2012



കരേറ്റ: കരേറ്റ സ്വയംവരപാര്‍വ്വതി ക്ഷേത്രത്തിലെ ലളിതാസഹസ്രനാമ സമൂഹാര്‍ച്ചന ഫിബ്രവരി 7ന് നടക്കും. രാവിലെ 10ന് സമൂഹാര്‍ച്ചന. 11ന് വിവാഹപ്രാര്‍ഥന. വൈകീട്ട് 6.30ന് അത്താഴപൂജ, പായസദാനം എന്നിവയും നടക്കും.

Tags:   Kannur District News. Karetta Local News. .  കണ്ണൂര്‍. കരേറ്റ. . Kerala. കേരളം

More News from Kannur