പ്രതിഷേധം

Posted on: 04 Feb 2012



കണ്ണൂര്‍: കെ.എം.ഷാജി എം.എല്‍.എക്കെതിരെ നടന്ന അക്രമത്തില്‍ ഐ.എന്‍.ടി.യു.സി. സംസ്ഥാന ജന. സെക്രട്ടറി കെ.സുരേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ എന്നിവര്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് അഷ്‌റഫ് ബംഗാളി മൊഹല്ല അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.പി.മുഹമ്മദലി, കെ.പി.താഹിര്‍, പി.കെ.ഉസ്മാന്‍, പി.സി.അമീനുള്ള, സി.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

More News from Kannur