സ്വാഗതസംഘം

Posted on: 04 Feb 2012



മട്ടന്നൂര്‍: മിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഓഫീസ്, ജയിംസ് സ്മാരക വായനശാല എന്നിവയുടെ കെട്ടിടോദ്ഘാടന സ്വാഗതസംഘം രൂപവത്കരിച്ചു.

യോഗം നഗരസഭാധ്യക്ഷ സിന ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജി.കുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ഭാരവാഹികള്‍: ഡോ. ജി.കുമാരന്‍ നായര്‍(ചെയ.), വി.കെ.ഷാജി(വര്‍ക്കിങ് ചെയ.), ഒ.കെ.പ്രസാദ്( ജന. കണ്‍.)

More News from Kannur