സിദ്ധിവിനായക ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം

Posted on: 04 Feb 2012



മയ്യില്‍: സിദ്ധിവിനായക ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ ആറിന് സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും ക്ഷേത്രം തന്ത്രി ഡോ. വിനായകചന്ദ്ര ദീക്ഷിതരുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. ഫോണ്‍: 9544187596.

More News from Kannur