എസ്.ബി.ഐ കണ്ണൂര്‍ ബ്രാഞ്ചിലെ കൗണ്ടര്‍ പുനരാരംഭിക്കണം

Posted on: 04 Feb 2012



കണ്ണൂര്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ബ്രാഞ്ചില്‍ കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയുള്ള കൗണ്ടെര്‍ ബാങ്ക് നിര്‍ത്തിവച്ചിരിക്കുന്നു. വളെരെയധികം ആളുകള്‍ ഇതുമൂലം പ്രയാസപ്പെടുകയാണ്. ബാങ്ക് നിലവിലുള്ള സൗകര്യം നിര്‍ത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. പൊതു പ്രവര്‍ത്തകരും സംഘടനകളും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാര്‍ത്ത അയച്ചത്: ബാലകൃഷ്ണന്‍ എം.വി

More News from Kannur