അഴീക്കോടിന് മുന്നില്‍ നന്ദനയുടെ സാഗരഗര്‍ജ്ജനം | Full Video

ഇത്‌ നന്ദന സി.എം. 57ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  ഹൈസ്കൂൾ വിഭാ​ഗം മലയാളം പ്രസം​ഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഈ പത്താം ക്ലാസുകാരിയാണ്. മാതൃഭൂമി ഡോട്ട്കോമിന് വേണ്ടി പയ്യാമ്പലം കടപ്പുറത്തെ സുകുമാർ അഴീക്കോട് സ്മാരകത്തിന് സമീപത്ത് നിന്നും തനിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത പ്രകടനം നന്ദന കാഴ്ച്ചവെക്കുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.