നാളെ നിങ്ങളെ കാത്തിരിക്കുന്ന സിനിമയേതെന്ന് പ്രവചിക്കാം. ശരിയുത്തരം അയയ്ക്കുന്ന മൂന്നുപേർക്ക് നാഷണൽ റേഡിയോ ഇലക്‌ട്രോണിക്സ്‌ നൽകുന്ന സമ്മാനം. നിങ്ങളുടെ പ്രവചനം എസ്.എം.എസ്സിലൂടെ അയയ്ക്കാൻ YF എന്ന് ടൈപ്പ് ചെയ്ത് സ്പേസിട്ട് സിനിമയുടെ പേരും ടൈപ്പ് ചെയ്ത് 56060 എന്ന നന്പരിലേക്ക് അയയ്ക്കുക. നേരിട്ടാണെങ്കിൽ വെള്ളക്കടലാസിൽ സിനിമയുടെയും നിങ്ങളുടെയും പേരും ഫോൺ നമ്പരും എഴുതി പ്രധാനവേദിയായ പോലീസ് മൈതാനത്തെ മാതൃഭൂമി സ്റ്റാളിലുള്ള ഡ്രോപ് ബോക്സിൽ നിക്ഷേപിക്കുക. 

നാളത്തെ സിനിമയുടെ സൂചന: 
പൃഥ്വിരാജ് ജോയ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം