മാതൃഭൂമി - അരീന ഒരുക്കുന്ന മല്‍സരം

ജീവന്റെയും ജീവിതത്തിന്റെയും അടിസ്ഥാനമായ ജലത്തിന്റെ വിവിധ ഭാവങ്ങളാണ് ഈ തവണ മാതൃഭൂമി ഡോട്ട് കോം അരീന ഇന്‌സൈറ്റ് മത്സരത്തിന്റെ വിഷയം .
ജലവും ജീവിതവും,ജലസംരക്ഷണവും അടിസ്ഥാനമാക്കിയ മത്സരം ഫോട്ടോ ,വീഡിയോ , പോസ്റ്റര്‍, ആനിമേഷന്‍ എന്നീ നാല് വിഭാഗങ്ങളിലായാണ് നടത്തുന്നത് .

ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഭാഗമായി അരീന മള്‍ട്ടി മീഡിയയുടെ സഹകരണത്തോടെയാണ് മല്‍സരം സംഘടിപ്പിക്കുന്നത്. പതിനഞ്ചിനു ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ള ആര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. നിങ്ങളുടെ സാമൂഹിക കാഴ്ചപ്പാടിനനുസരണമായി എന്‍ട്രികള്‍ അയയ്ക്കാം, ജലവും ജീവിതവും, ജലസംരക്ഷണവും അടിസ്ഥാനമാക്കി എന്തും വിഷയമാക്കാം.

ഓരോ വിഭാഗത്തിലും പ്രത്യേകം വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. കാഷ് അവാര്‍ഡിനു പുറമെ പ്രശസ്തിഫലകവും സമ്മാനിക്കും. www.mathrubhumi.com ല്‍ പ്രത്യേകമായി ഒരുക്കിയ പേജിലേക്ക് ഫോട്ടോകളും വീഡിയോകളും അപ് ലോഡ് ചെയ്യാവുന്നതാണ്. മല്‍സരാര്‍ത്ഥികള്‍ക്ക് അറീന മള്‍ട്ടി മീഡിയിയുടെ ‍ സെന്ററുകളിലും എന്‍ട്രി സമര്‍പ്പിക്കാം. ജൂണ്‍ 12 മുതല്‍ ആഗസ്റ്റ് 15 വരെയാണ് മത്സരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961494152, 9446438859

Terms and Conditions

1. Contest will be for a period of two months starting from 12th June to 15th August .
2. Participation is limited to the candidates between the age of 15 to 25.
3. All information detailing how to enter this competition forms part of these terms and conditions. It is a condition of entry that all rules are accepted as final and that the competitor agrees to abide by these rules. The decision of the judges is final and no correspondence will be entered into. Submission of an entry will be taken to mean acceptance of these terms and conditions.
4. Contest categories will be for Best photograph,Best Poster Best video and for Best animated video. There will be separate winners for each category.
5. Entries should be submitted through mathrubhumi.com contest page or direct to the Aptech office Entries must be labelled with the entrant’s name and image files must be atleast 150dpi and between 1MB and 3MB. For Videos duration is limited to the maximum of 10 minutes . Entrants should include their own name, address and telephone number. We regret that we are unable to accept postal entries.
6. All entries must be received by the advertised closing time and date.
7. All images submitted must be the work of the individual submitting them and must not have been published elsewhere or have won a prize in any other photographic competition. It is the responsibility of each entrant to ensure that any images they submit have been taken with the permission of the subject and do not infringe the copyright of any third party or any laws. Entrants must warrant that the photograph they are submitting is their own work and that they own the copyright for it.
8. Copyright in all images submitted for this competition remains with the respective entrants. However, in consideration of their providing the Competition, each entrant grants a worldwide, irrevocable, perpetual licence to Mathrubhumi to feature any or all of the submitted images in any of their publications, their websites and/or in any promotional material connected to this competition.
9. Only Three entries per person. Late, illegible, incomplete, defaced or corrupt entries will not be accepted. No responsibility can be accepted for lost entries and proof of transmission will not be accepted as proof of receipt. Entries must not be sent through agencies or third parties

വീഡിയോ/അനിമേഷന്‍ എന്‍ട്രികള്‍ പത്തു മിനിറ്റില്‍ കവിയരുത്. വിജയികള്‍പഠിക്കുന്ന സ്ഥാപനത്തിനും ഏറ്റവും കൂടുതല്‍ പേര്‍ മത്സരത്തില്‍ പങ്കെടുക്കുന്ന സ്ഥാപനത്തിനും പ്രത്യേക സമ്മാനം

 ©  Copyright Mathrubhumi 2013. All rights reserved.