വീണ്ടും തോല്‍വി
ജനറല്‍ സിങ്ങിന്റെ പ്രായവിവാദം: നടപടിക്രമം അസാധു-സുപ്രീംകോടതി പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി സ്വാഭാവിക നീതിക്കു നിരക്കാത്തത് ഉത്തരവ് പുനഃപരിശോധിച്ചുകൂടേ എന്ന് കോടതി കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും ന്യൂഡല്‍ഹി: കരസേനാമേധാവി...
» Read More
മന്ത്രി പ്രഫുല്‍പട്ടേല്‍ പ്രതിക്കൂട്ടില്‍; കോഴ നല്‍കിയെന്ന് ഇന്ത്യന്‍ വംശജന്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പ്രഫുല്‍പട്ടേലിനെതിരെ അഴിമതിആരോപണം. വ്യോമയാന മന്ത്രിയായിരിക്കെ അദ്ദേഹം ഇന്ത്യയില്‍ ജനിച്ച കാനഡ പൗരനില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തല്‍ യു.പി.എ. സര്‍ക്കാറിന് പുതിയ തലവേദനയായി. പ്രഫുല്‍പട്ടേലിന്...
» Read More
ചിദംബരത്തിനെതിരായ അന്വേഷണം: വിചാരണക്കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: 2 ജി കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍സ്വാമി നല്കിയ ഹര്‍ജിയില്‍ ശനിയാഴ്ച വിചാരണക്കോടതി വിധി പറയും. ചിദംബരത്തിനെതിരായ ആരോപണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട്...
» Read More
2 ജി: ആരോപണങ്ങളുമായി ബി.ജെ.പി.യും കോണ്‍ഗ്രസ്സും
ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയതിനുപിറകെ ബി.ജെ.പിയും കോണ്‍ഗ്രസുംതമ്മില്‍ ആരോപണപ്രത്യാരോപണം. എന്‍.ഡി.എ സര്‍ക്കാര്‍ 2003-ല്‍ ആവിഷ്കരിച്ച നയങ്ങള്‍ യു.പി.എ സര്‍ക്കാര്‍ ദുരുപയോഗിച്ചെന്ന് മുതിര്‍ന്ന ബി.ജെ.പി....
» Read More
കേരളത്തിന് 100 മെഗാവാട്ട് അധികവൈദ്യുതി
വൈദ്യുതി വിതരണത്തിന് ദേശീയ ഫണ്ട് വരുന്നു ന്യൂഡല്‍ഹി: കേരളത്തിനു കൂടി സഹായകമാവുന്ന ദേശീയ വൈദ്യുതിഫണ്ട് ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇടുക്കിഅണക്കെട്ടിലെ ജലസംഭരണം കുറഞ്ഞ പശ്ചാത്തലത്തില്‍...
» Read More
ആരുഷി കേസ്: രാജേഷിന്റെ ഹര്‍ജിയില്‍ സി.ബി.ഐ.ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ കൊലക്കേസ് വിചാരണ ഗാസിയാബാദ് കോടതിയില്‍നിന്ന് ഡല്‍ഹി കോടതിയിലേക്ക് മാറ്റണമെന്ന ആരുഷിയുടെ മാതാപിതാക്കളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസയച്ചു. കേസില്‍ ശനിയാഴ്ച വാദം കേള്‍ക്കാനും ജസ്റ്റിസുമാരായ...
» Read More
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 120 അടിയാക്കണം -പ്രൊഫ. ജനകരാജന്
വെള്ളം തമിഴ്നാട്ടില്‍ കെട്ടിനിര്‍ത്തണം ബാംഗ്ലൂര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി താഴ്ത്തി വെള്ളം തമിഴ്നാട്ടില്‍ കെട്ടിനിര്ത്തണമെന്ന് മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. എസ്....
» Read More
വിചാരണ തമിഴില്‍ വേണം; ശശികലയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെയുള്ള കേസില്‍ രണ്ടാംപ്രതി ശശികല നടരാജന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. വിചാരണ തമിഴില്‍ വേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്. ഇതു സംബന്ധിച്ച കീഴ്ക്കോടതി വിധിയില്‍ മാറ്റം വരുത്തേണ്ട...
» Read More
മുല്ലപ്പെരിയാര്‍: ദേവീകുളവും പീരുമേടും തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് ഡി.എം.കെ.
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന് ദേവീകുളവും പീരുമേടും തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കണമെന്ന് ഡി.എം.കെ. ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രസിഡന്റ് എം. കരുണാനിധിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചെന്നൈയില്‍...
» Read More
അസ്ഥികള്‍ കണ്ടെത്തിയ കേസില്‍ ബംഗാള്‍ മുന്‍മന്ത്രിക്ക് ജാമ്യം
ന്യൂഡല്‍ഹി: അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ബംഗാളിലെ മുന്‍ മന്ത്രിയും സി.പി.എം. എം.എല്‍.എ.യുമായ സുശാന്ത ഘോഷിന് സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. സ്വന്തം മണ്ഡലമായ ഗര്ബേറ്റ ഒഴികെ വെസ്റ്റ് മിഡ്നാപുര് ജില്ലയിലെ...
» Read More