http://whos.amung.us/stats/readers/ufx72qy9661j/
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം. 7.00. പ്രസാദമൂട്ട് 12.30. ദശാവതാര ദര്‍ശനം. വൈകീട്ട് 6.30. സോപാനസംഗീതം. 7.00.
 
കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി നടത്തുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ ജാഥ. ഉദ്?ാടനം മൂന്നാര്‍. 4.00.
 
ശാസ്താംപാറ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം. നാലാം ദിവസം. 7.00. പ്രസാദമൂട്ട് 12.30. വിദ്യാഗോപാല മന്ത്രാര്‍ച്ചന 5.00.
 
കരിമണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ ആധാര്‍ പദ്ധതി രജിസ്‌ട്രേഷന്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ 9.00.
 

More News from Idukki